ഒമാൻ: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ തൊഴിൽപദവികളിലെ ലൈസൻസ്: 2026 ജൂൺ വരെ അധികസമയം അനുവദിച്ചു
ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിന് 2026 ജൂൺ വരെ അധികസമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിന് 2026 ജൂൺ വരെ അധികസമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ 2025 സെപ്റ്റംബർ 1 മുതൽ ലൈസൻസ് നിർബന്ധമാക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തികളുടെ എണ്ണം 152,000 കടന്നതായി യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഅബുദാബിയിലെ ഇന്ത്യൻ എംബസിയിൽ മെസഞ്ചർ തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Readingദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ 30 ശതമാനം അക്കൗണ്ടിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Readingരാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിനായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖല വാണിജ്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് തൊഴിലുകളിൽ 20 ശതമാനം സൗദി പൗരന്മാർക്കായി നീക്കി വെക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു.
Continue Readingഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്‌മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു.
Continue Reading