ബഹ്‌റൈൻ: സ്വകര്യമേഖലയിലെ തൊഴിലന്വേഷകർക്കായി LMRA-യുടെ ഓൺലൈൻ പോർട്ടൽ

ബഹ്‌റൈനിലെ സ്വകാര്യമേഖലയിലെ തൊഴിൽദാതാക്കളെയും, തൊഴിലന്വേഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.

Continue Reading

നോർക്ക റൂട്ട്സ് മുഖേന ഐ.ടി ഡെലിവറി മാനേജർമാർക്ക് ബ്രൂണെയിൽ തൊഴിലവസരം

പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം.

Continue Reading

ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നിയമനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി തിരുവനന്തപുരം വഴുതക്കാടുള്ള ഒഡെപെക്ക് ഓഫീസില്‍ അഭിമുഖം നടത്തും.

Continue Reading

യു.എ.ഇയിൽ നഴ്‌സുമാർക്ക് അവസരം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് നിയമനം നടത്തുന്നു.

Continue Reading

പ്രവാസി കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക ഒഴിവ്

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റരുടെ താൽക്കാലിക ഒഴിവിലേക്ക് (45 ദിവസത്തേക്ക്) അപേക്ഷ ക്ഷണിച്ചു.

Continue Reading

പ്രിൻസിപ്പൽ ഒഴിവിൽ വാക്ക് ഇൻ ഇന്റർവ്യൂ 24ന്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർഗോഡ് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

Continue Reading

സി.ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ് നിയമനം

സംസ്ഥാന സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സർവീസ് പ്രോജക്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു.

Continue Reading