യു.എ.ഇയിൽ നഴ്സുമാർക്ക് അവസരം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിനെ (പുരുഷൻ) നിയമിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിനെ (പുരുഷൻ) നിയമിക്കുന്നു.
Continue Readingതിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 20ന് രണ്ടു മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.
Continue Readingമാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് 20 വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Continue Readingഒമാനിലെ സലാലയിലെ ലൈഫ്‌ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം.
Continue Readingകൊച്ചി, മഹാരാജാസ് കോളേജില്‍ പൈതൃക മ്യൂസിയം ആരംഭിക്കുന്നതിന്റെ ഭാഗമായി രണ്ടു കണ്‍സര്‍വേഷന്‍ അസിസ്റ്റന്റുമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
Continue Readingപ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.
Continue Readingമാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം.
Continue Reading