COVID-19: നബാർഡിനോട് 2000 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

COVID-19-ന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് (ആർ.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാർഡ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

Continue Reading

കേരള ബജറ്റ് ബദൽനയങ്ങളിലൂടെ വികസനം മുന്നോട്ടു കൊണ്ടുപോകും- മുഖ്യമന്ത്രി

രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുമ്പോൾ ബദൽനയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകാനും കഴിയുന്നതാണ് 2020-21 വർഷത്തെ കേരള ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

അവലോകനങ്ങളിൽ ഒതുങ്ങുന്ന സാമ്പത്തിക ഭദ്രത.

വർഷങ്ങൾ കടന്നുപോയെങ്കിലും നിലനില്പ്പിന്റെ രാഷ്ട്രീയ പിന്നാമ്പുറങ്ങളിൽ തന്നെയാണ് ഇന്നും സാമ്പത്തിക ബഡ്ജറ്റുകളുടെ സ്ഥാനം.

Continue Reading

കേരള ബജറ്റ് 2020 – പ്രവാസി ഭാരതി പ്രക്ഷേപണം ചെയ്ത പ്രത്യേക ബജറ്റ് വിശകലന പരിപാടി കേൾക്കൂ

കേരള ബജറ്റ് 2020-ന്റെ, പ്രവാസി ഭാരതി പ്രക്ഷേപണം ചെയ്ത സമഗ്രമായ വിശകലനവും ആധികാരികമായ വിലയിരുത്തലുകളും അടങ്ങിയ പ്രത്യേക ചർച്ച ഇവിടെ നിന്ന് കേൾക്കാം.

Continue Reading

കേരളത്തിന്റെ സാമ്പത്തിക വളർച്ച വർധിച്ചതായി അവലോകന റിപ്പോർട്ട്

കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ സർക്കാരിന്റെ ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 2017-18 ൽ 7.3 ശതമാനമായിരുന്ന ജി.ഡി.പി വളർച്ച 2018-19 ൽ 7.5 ശതമാനമായി.

Continue Reading