നാടന്‍ കലകളുടെ ഉത്സവം 22 മുതല്‍ ടൗണ്‍ സ്‌ക്വയറിലും പയ്യാമ്പലത്തും

സംസ്ഥാനത്തെ പരമ്പരാഗത – നാടോടി – അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതല്‍ 28 വരെ വിവിധ വേദികളിലായി അരങ്ങേറും.

Continue Reading

പഴമയുടെ ഓർമ്മചിത്രങ്ങളൊരുക്കി പള്ളുരുത്തി പുലവാണിഭ മേള

പള്ളുരുത്തി ഗ്രാമദേവതാ ക്ഷേത്രമായ അഴകിയകാവ്‌ ഭഗവതി ക്ഷേത്ര മുറ്റത്തും പരിസരങ്ങളിലും വർഷങ്ങളായി നടന്നു വരാറുള്ള ചരിത്രപ്രാധാന്യമുള്ള ഗ്രാമീണ വിപണനമേളയായ പള്ളുരുത്തി പുലവാണിഭ മേളയ്ക്ക് ജനുവരി 8നു തുടക്കമായി.

Continue Reading

കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020

എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തെട്ടാമത്‌ കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020 (പുഷ്പ – സസ്യ പ്രദര്‍ശനം) 2020 ജനുവരി 3 വെളളിയാഴ്ച മുതല്‍ ജനുവരി 12 ഞായറാഴ്ച വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തും.

Continue Reading

ഡിറ്റിപിസി ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

പുതുവർഷത്തെ വരവേൽക്കാനായി ജില്ല ഭരണകൂടവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമായി.

Continue Reading

സഞ്ചാരികളെ വരൂ, ക്രിസ്മസ് ആഘോഷിക്കാം ബേക്കലിനൊപ്പം

ക്രിസ്മസ് അവധി ദിവനങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ എതിരേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങിത്തുടങ്ങി.

Continue Reading

എസ്.എം.വി സ്‌കൂൾ ശതാബ്ദി ആഘോഷം ഇന്ന് (24ന്)

തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 24 ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

Continue Reading

പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജില്ലയിൽ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്,കായംകുളം കായലോരം എന്നിവിടങ്ങളിലായി നടക്കും.

Continue Reading

കുട്ടികൾക്കായി നാടകോത്സവം സംഘടിപ്പിക്കുന്നു

കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ നാടകോത്സവം ജനുവരി മൂന്നാംവാരത്തിൽ സംഘടിപ്പിക്കും.

Continue Reading