നോർക്ക ധനസഹായം: സംശയ നിവാരണത്തിനായി അവധി ദിനവും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ

പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് നിവാരണം ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകൾ പുറത്ത് വിട്ടു.

Continue Reading

കേരളത്തിൽ അടുത്തയാഴ്ച മുതൽ ഇമ്മ്യൂണൈസേഷൻ പുനരാരംഭിക്കും

കുട്ടികൾക്ക് രോഗപ്രതിരോധത്തിനായി നൽകിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷൻ പുനരാരംഭിക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി

ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സർക്കാർ അനുമതി നൽകി.

Continue Reading

നോർക്ക: സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാൽ മാർച്ച് 23, 24 തീയതികളിൽ നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.

Continue Reading

ആർ.സി.സിയിൽ രോഗികളോടൊപ്പം വിദേശത്തു നിന്ന് എത്തിയവർ വരരുത്

ആർ.സി.സിയിൽ രോഗികളോടൊപ്പം വരുന്നവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആർ.സി.സി ഡയറക്ടർ അറിയിച്ചു.

Continue Reading

അവധിക്കാല ചുമർചിത്ര രചന കോഴ്‌സ്: 20 വരെ അപേക്ഷിക്കാം

സംസ്‌കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് അനന്തവിലാസംകൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ ”നിറച്ചാർത്ത് – 2020” ചുമർചിത്രരചനാ അവധിക്കാല കോഴ്‌സ് നടത്തും.

Continue Reading

കേരളത്തിലുള്ള നിങ്ങളുടെ വാഹനങ്ങൾ ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് ഉടൻ പരിശോധിക്കുക.

രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം.

Continue Reading

രജിസ്‌ട്രേഷൻ വകുപ്പിന്റെ അണ്ടർവാല്യുവേഷൻ മെഗാ അദാലത്ത് ആരംഭിച്ചു

1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷൻ വകുപ്പിന്റെ മെഗാ അദാലത്ത് ആരംഭിച്ചു.

Continue Reading

വോട്ടർപട്ടിക പുതുക്കൽ നിർത്തിവച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കൽ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

Continue Reading