തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർപട്ടിക: പേര് ചേർക്കാൻ സ്വീകരിക്കാവുന്ന രേഖകൾ

സംസ്ഥാനത്ത് നടന്നു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു.

Continue Reading

വിവരാവകാശ നിയമത്തിൽ സൗജന്യ ഓൺലൈൻ കോഴ്‌സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 31 മുതൽ ഫെബ്രുവരി ഏഴുവരെ രജിസ്റ്റർ ചെയ്യാം.

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Continue Reading

ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ പേര് നീക്കം ചെയ്യണം.

പൊന്നാനി താലൂക്കിലും മറ്റുതാലൂക്കുകളിലുമായി ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടവര്‍ ഡിസമ്പര്‍ 31 നകം പേര് നിലനിർത്തേണ്ടതില്ലാത്ത റേഷന്‍കാര്‍ഡില്‍ നിന്നും പേര് നീക്കംചെയ്യുകയും ആധാര്‍ ബന്ധിപ്പിക്കുകയും ചെയ്യണം.

Continue Reading

ഒറ്റത്തവണ രജിസ്‌ട്രേഷന്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലൂടെ സ്വകാര്യ മേഖലയിലെ അനേകം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കാത്തിരിക്കുന്നു.

Continue Reading