ചുമർചിത്രരചന ക്ലാസ്

സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കോട്ടയ്ക്കകം അനന്തവിലാസം കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ ചുമർചിത്രരചന വെക്കേഷൻ കോഴ്‌സ് നടത്തുന്നു.

Continue Reading

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ്

കേരള ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി മുന്നൊരുക്കം എന്ന പേരിൽ കൗൺസിലിംഗ്/ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും.

Continue Reading

പുതുതലമുറയിൽ ജനാധിപത്യബോധം ഉണർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തെഴുത്ത് മത്സരം

ജനാധിപത്യബോധവും തെരഞ്ഞെടുപ്പ് അവബോധവും പുതുതലമുറയിൽ വളർത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

Continue Reading
Wastebin from used paper

നല്ല മാറ്റങ്ങൾ കുട്ടികളിലൂടെ…

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ന്യൂസ് പേപ്പർ വേസ്റ്റ് ബിൻ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

Continue Reading

വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ

കാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘പാഠം ഒന്ന് പാടത്തേയ്ക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ വിദ്യാലയ മുറ്റത്ത് നെൽകൃഷി ചെയ്തിരിക്കുകയാണ്.

Continue Reading