സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിസംബർ 31 വരെ അംഗീകാരം പുതുക്കി നൽകും

കേരളത്തിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരം 2020 ഡിസംബർ 31 വരെ പുതുക്കി നൽകാൻ അനുമതി നൽകി.

Continue Reading

നാടന്‍ കലകളുടെ ഉത്സവം 22 മുതല്‍ ടൗണ്‍ സ്‌ക്വയറിലും പയ്യാമ്പലത്തും

സംസ്ഥാനത്തെ പരമ്പരാഗത – നാടോടി – അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതല്‍ 28 വരെ വിവിധ വേദികളിലായി അരങ്ങേറും.

Continue Reading