ഒമാൻ: വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി
രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Reading