യു എ ഇ: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനും, അതിലൂടെ ഇരു മേഖലകളിലെയും തൊഴിൽ രീതികൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനുമായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമം; പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാം?

യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നടപ്പിലാക്കുന്ന പുതിയ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് 2021-ലെ നമ്പർ.33 നിയമം ഔദ്യോഗികമായി പുറത്തിറക്കി.

Continue Reading