മാർബർഗ് വൈറസ്: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ സൗദി ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ യാത്രികരോടും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: അത്യാഢംബര ക്രൂയിസ് സേവനമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങി എമിറേറ്റ്സ്

‘എമിറേറ്റ്സ് സീലൈൻ’ എന്ന പേരിൽ അത്യാഢംബര ക്രൂയിസ് ലൈനർ സേവനമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading

ദുബായ്: അൽ ഫഹിദിയിലെ കോഫീ മ്യൂസിയം

ദുബായിലെ അൽ ഫഹിദി ഹിസ്റ്റോറിക്കൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന കോഫീ മ്യൂസിയം കാപ്പിയുടെ സാംസ്‌കാരിക പ്രാധാന്യം, അതിന്റെ ഉജ്ജ്വലമായ ചരിത്രം എന്നിവ വിവരിക്കുന്നു.

Continue Reading

ദുബായ്: റമദാൻ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ

ഈ വർഷത്തെ റമദാൻ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അബുദാബി കിരീടാവകാശി

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിനെ അബുദാബിയുടെ കിരീടാവകാശിയായി നിയമിച്ച് കൊണ്ട് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: ചരിത്രപരമായ രേഖകൾ മനഃപൂർവം നശിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവം നശിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ശിക്ഷാനടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.

Continue Reading

യു എ ഇ: പാറ ഇടിഞ്ഞ് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ്

പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ലിമോ സേവനങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി DTC

ലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.

Continue Reading