കുവൈറ്റ്: റസ്റ്ററന്റുകൾ, കഫെ മുതലായവ ഇഫ്താറിന് 2 മണിക്കൂർ മുൻപ് തുറക്കാൻ അനുമതി

റമദാൻ മാസത്തിൽ നോമ്പ് സമയങ്ങളിൽ റസ്റ്ററന്റുകൾ, കഫെ മുതലായവ അടച്ചിടണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

റമദാൻ: പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

റമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.

Continue Reading

അബുദാബി: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്

വിശുദ്ധ റമദാൻ മാസത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ പൂർത്തിയാക്കി.

Continue Reading

സൗദി അറേബ്യ: ആദ്യ ഇന്ത്യ – ജിസിസി യോഗം റിയാദിൽ വെച്ച് നടന്നു

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കും.

Continue Reading

മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തി

അറേബ്യൻ ഗൾഫ് മേഖലയിൽ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തിയതായി എമിറേറ്റിലെ ടൂറിസം, ആർക്കിയോളജി വകുപ്പ് വെളിപ്പെടുത്തി.

Continue Reading

അബുദാബി: പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു

എമിറേറ്റിലെ പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.

Continue Reading