അബുദാബി: വാഹത് അൽ കരാമ സ്ട്രീറ്റിലെ റാമ്പ് മാർച്ച് 20 വരെ ഭാഗികമായി അടയ്ക്കുമെന്ന് ITC
ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ നിന്ന് വാഹത് അൽ കരാമ സ്ട്രീറ്റിലേക്കുള്ള റാമ്പ് മാർച്ച് 18 മുതൽ ഭാഗികമായി അടയ്ക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
