ഗൾഫ് കപ്പ്: ഖത്തർ – യു എ ഇ (1 – 1)
ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Continue Readingബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ പരാജയപ്പെടുത്തി.
Continue Readingബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത അഞ്ച് ഗോളിന് യെമനെ പരാജയപ്പെടുത്തി.
Continue Readingഎമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ഒരു ദശലക്ഷം കണ്ടൽചെടികളുടെ വിത്തുകൾ നട്ടതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingവിദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദി വനിതകളുടെ കുട്ടികൾക്ക് ഉപാധികളോടെ പൗരത്വം അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Reading2023 ജനുവരി 12, വ്യാഴാഴ്ച ഒമാൻ നാഷണൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2023 ജനുവരി 19 വരെ അൽ ഖുവൈർ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.
Continue Readingബസ്രയിലെ അൽ-മിന ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 10-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ കുവൈറ്റ് എതിരില്ലാത്ത ഒരു ഗോളിന് യു എ ഇയെ പരാജയപ്പെടുത്തി.
Continue Reading