ഒമാൻ: ജബൽ ഷംസിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തി
ജബൽ ഷംസ് മലനിരകളിൽ തുടർച്ചയായി രണ്ട് ദിവസം അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജബൽ ഷംസ് മലനിരകളിൽ തുടർച്ചയായി രണ്ട് ദിവസം അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ഒമാൻ ജനറൽ ട്രാഫിക് വകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingകഴിഞ്ഞ വർഷം ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് അറിയിച്ചു.
Continue Readingവിമാനത്താവളത്തിന്റെ അറൈവൽ മേഖലയിൽ നിന്ന് യാത്രികർക്ക് അനധികൃതമായുള്ള യാത്രാ സൗകര്യങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് (KAIA) അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Reading2023 ജനുവരി 22, ഞായറാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 29 വരെ ദുബായ് പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു.
Continue Readingപന്ത്രണ്ട് ദിവസം നീണ്ട് നിന്ന രണ്ടാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് സാംസ്കാരിക മേള അവസാനിച്ചു.
Continue Readingട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 19-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.
Continue Reading