റാസ് അൽ ഖൈമ: പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു
2023-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.
Continue Reading2022 ഡിസംബർ 31 മുതൽ, അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ, തങ്ങളുടെ കീഴിലുള്ള എല്ലാ COVID-19 സേവനകേന്ദ്രങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് (SEHA) അറിയിച്ചു.
Continue Readingഅതിഗംഭീരമായ കരിമരുന്ന് പ്രദർശനത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനായി ബുർജ് ഖലീഫ ഒരുങ്ങി.
Continue Readingരാജ്യത്ത് മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു.
Continue Readingരാജ്യത്തെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingപുതുവർഷ വേളയിലെ എമിറേറ്റിലെ ആഘോഷപരിപാടികൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, ഇതിനായി ഒരു പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കിയതായും അബുദാബി പോലീസ് അറിയിച്ചു.
Continue Readingപുതുവത്സര ദിനത്തിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingമഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.
Continue Readingവ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നഗരത്തിലെ എല്ലാ പാർക്കുകളും അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading