ഒമാൻ: വ്യാജ സർവേകളെക്കുറിച്ച് മുന്നറിയിപ്പുമായി NCSI
വ്യാജ സർവേകളെക്കുറിച്ചും, അഭിപ്രായ വോട്ടെടുപ്പുകളെക്കുറിച്ചും ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വ്യാജ സർവേകളെക്കുറിച്ചും, അഭിപ്രായ വോട്ടെടുപ്പുകളെക്കുറിച്ചും ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷം ഇതുവരെ 2440 പുതിയ വാഹന പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingമത്ര വിലായത്തിലെ കൽബുഹ് പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റൺ 2022 നവംബർ 20-ന് സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅടുത്ത വർഷത്തിന്റെ തുടക്കം മുതൽ എമിറേറ്റിലെ പതിനൊന്ന് റെസിഡൻഷ്യൽ മേഖലകളിൽ ഇ-സ്‌കൂട്ടർ ഉപയോഗത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅജ്‌മാനിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഒക്ടോബർ 16 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഅടുത്ത രണ്ട്‍ ദിവസം രാജ്യത്തെ താപനില പടിപടിയായി കുറയുന്നതിനുള്ള സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingദാർസൈത് മേഖലയിൽ 2022 ഒക്ടോബർ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading