അബുദാബി: എയർ എക്സ്പോ 2022 നവംബർ 1 മുതൽ 3 വരെ
അബുദാബി എയർ എക്സ്പോ 2022 നവംബർ 1 മുതൽ ആരംഭിക്കുമെന്ന് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബി എയർ എക്സ്പോ 2022 നവംബർ 1 മുതൽ ആരംഭിക്കുമെന്ന് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ച് നടക്കുന്ന എട്ടാമത് പരമ്പരാഗത കരകൗശലവസ്തു മേള 2022 നവംബർ 1 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingമൂടൽമഞ്ഞ് മൂലം റോഡുകളിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Reading2022 ഒക്ടോബർ 21 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2022 ഒക്ടോബർ 20 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഖത്തർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി H.E. ജാസിം സൈഫ് അഹ്‌മദ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു.
Continue Readingവ്യാജ സർവേകളെക്കുറിച്ചും, അഭിപ്രായ വോട്ടെടുപ്പുകളെക്കുറിച്ചും ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷം ഇതുവരെ 2440 പുതിയ വാഹന പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingമത്ര വിലായത്തിലെ കൽബുഹ് പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റൺ 2022 നവംബർ 20-ന് സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading