ദുബായ്: ജൂൺ 8 മുതൽ എമിറേറ്റ്സ് റോഡിലെ ഗതാഗതത്തിൽ മാറ്റം വരുത്തുമെന്ന് RTA
2022 ജൂൺ 8, ബുധനാഴ്ച മുതൽ എമിറേറ്റ്സ് റോഡിലെ ഗതാഗതത്തിൽ മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂൺ 8, ബുധനാഴ്ച മുതൽ എമിറേറ്റ്സ് റോഡിലെ ഗതാഗതത്തിൽ മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Reading2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
Continue Readingലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ജൂൺ 5-ന് ബീച്ചുകൾ വൃത്തിയാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും മാർച്ചുകൾ നടത്താനും ഒരുമിച്ചുചേർന്നു.
Continue Readingലോകമെമ്പാടും ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുകയും ഭൂമിയെയും അതിന്റെ ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനായുള്ള ചെറിയ മാറ്റങ്ങൾ വരുത്താൻ അതിഥികളെ പ്രേരിപ്പിക്കുന്നു.
Continue Readingമസ്കറ്റിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി വ്യോമയാന അധികൃതർ അറിയിച്ചു.
Continue Readingവേനൽ അവധിക്കായി ദുബായ് സഫാരി പാർക്ക് അടയ്ക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് അൽ റാബിയ അറിയിച്ചു.
Continue Readingഅൽ ദഫ്റ മേഖലയിലെ ഗയതി – അൽ റുവൈസ് റോഡ് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു.
Continue Reading