കുവൈറ്റ്: കര അതിർത്തികളിലൂടെ യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തിനകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര അതിർത്തികൾ ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ തുറന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി ഖത്തർ എയർവെയ്‌സ്

രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.

Continue Reading

സൗദി സ്ഥാപക ദിനാഘോഷം: എക്സ്പോ 2020 ദുബായ് പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 15 ദശലക്ഷത്തിലേക്ക് അടുക്കുന്നു

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 ദശലക്ഷത്തിലേക്ക് അടുക്കുന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളെക്കുറിച്ച് മുഹമ്മദ് ബിൻ റാഷിദ്, മുഹമ്മദ് ബിൻ സായിദ് എന്നിവർ ചർച്ച ചെയ്തു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും, അബുദാബി കിരീടാവകാശിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ കൂടിക്കാഴ്ച്ച നടത്തി.

Continue Reading

അബുദാബി: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാൻ ADPHC ആഹ്വാനം ചെയ്തു

എമിറേറ്റിലെ നിവാസികളോട് COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു.

Continue Reading

സൗദി: പള്ളികളിലും, സർക്കാർ ഓഫീസുകളിലുമെത്തുന്ന പുരുഷന്മാർ ഷോർട്സ് ധരിക്കുന്നതിന് വിലക്ക്

രാജ്യത്തെ പള്ളികളിലും, സർക്കാർ ഓഫീസുകളിലും പുരുഷന്മാർ ഷോർട്സ് ധരിച്ച് പ്രവേശിക്കുന്നത് പൊതു അന്തസ്സിന് നിരക്കാത്ത പ്രവർത്തിയായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ 2022 ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക സാംസ്‌കാരിക ചടങ്ങുകൾ സംഘടിപ്പിക്കും.

Continue Reading

വിമാനങ്ങളിൽ ഫേസ് ഷീൽഡ് നിർബന്ധമല്ലെന്ന് ഖത്തർ എയർവെയ്‌സ്

തങ്ങളുടെ ഒരു വിമാന സർവീസുകളിലും ഫേസ് ഷീൽഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ എയർവെയ്‌സ് ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: സ്പെയിൻ പവലിയനിലെ സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടന്നു

എക്‌സ്‌പോ 2020 ദുബായ് 2021 ഒക്‌ടോബറിൽ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള കാലയളവിൽ സ്പെയിൻ പവലിയനിലെ സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading