അബുദാബി: സംഘടിത ഭിക്ഷാടനം ആറ് മാസം തടവും, ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പോലീസ് മുന്നറിയിപ്പ്

എമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല

റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് സലാം എയർ

കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് കൊടിയിറങ്ങാൻ ഇനി ഒരു ദിനം; 3 ദിവസത്തിനിടയിൽ ഒരു ദശലക്ഷം സന്ദർശനങ്ങൾ രേഖപ്പെടുത്തി

ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തിയ എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

Continue Reading

ഒമാൻ: റോയൽ ഓപ്പറ ഹൗസ് പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

റോയൽ ഓപ്പറ ഹൗസ് മസ്കറ്റിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

റമദാൻ: ഭക്ഷണശാലകൾക്കുള്ള മാർഗ്ഗനിർദേശങ്ങളുമായി ഷാർജ മുനിസിപ്പാലിറ്റി

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ ഭക്ഷണശാലകൾക്ക് ബാധകമാക്കിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് അധികൃതർ നിർദ്ദേശം നൽകി

രാജ്യത്തെ പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നമസ്കാര സമയമായി എന്ന് വിളംബരം ചെയ്യുന്നതിനുള്ള ബാങ്ക് വിളി, ഇഖാമത്ത് എന്നിവയ്ക്കായി മാത്രം പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആവർത്തിച്ചു.

Continue Reading

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും, ഇത്തരം ലഹരിപദാർത്ഥങ്ങളുടെ വില്പന ഉദ്ദേശിച്ച് കൊണ്ടും വാട്സ്ആപ്പിലൂടെയും മറ്റും ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading