ഒമാൻ: റുവി സ്ട്രീറ്റിൽ ഫെബ്രുവരി 14 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 14, തിങ്കളാഴ്ച്ച വരെ റുവി സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: 2022 ഫെബ്രുവരി 6 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 6 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിലെ കേരള വീക്ക് ഫെബ്രുവരി 4-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വീക്ക്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് (2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച) ഉദ്ഘാടനം ചെയ്യും.

Continue Reading

ഖത്തർ: Ehteraz ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരു ഗൈഡ് പുറത്തിറക്കി

Ehteraz ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു ഓൺലൈൻ ഗൈഡ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: 2022 ജനുവരിയിൽ 1764 പ്രവാസികളെ നാട്കടത്തിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1764 പ്രവാസികളെ 2022 ജനവരി മാസത്തിൽ നാട്കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി NCEMA

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ യു എ ഇ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഷെയ്ഖ് ഹംദാൻ യു എ ഇ പവലിയനിൽ കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ യു എ ഇ പവലിയനിൽ വെച്ച് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഫുജൈറ: സൗജന്യ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

എമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി

വിശ്വാസയോഗ്യമല്ലാത്തതും, തെറ്റായതുമായ വിവരങ്ങൾ, വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading