സൗദി: എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനം
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി ഉത്തരവ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യയനത്തിനായി തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ COVID-19 ആന്റിജൻ പരിശോധന സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തത നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 45000-ത്തിലധികം വാഹനങ്ങൾക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി മികച്ച സേവനങ്ങൾ നൽകുന്ന ഒരു പ്രത്യേക പദ്ധതി ആരംഭിക്കുന്നതായി ലോക എക്സ്പോ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും COVID-19 PCR പരിശോധന നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingരാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ 2022 ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingയാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നതിനുള്ള സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സിന്റെ (ജവാസത്) തീരുമാനം ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു.
Continue Reading