അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൂന്ന് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു
പുതുവത്സരരാവിൽ, അബുദാബിയിലെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുതുവത്സരരാവിൽ, അബുദാബിയിലെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.
Continue Readingരാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കുള്ള അനുമതി താത്‌കാലികമായി നിർത്തലാക്കിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം 2022 ജനുവരി 5, ബുധനാഴ്ച്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingകടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) വ്യക്തമാക്കി.
Continue Readingരാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഎമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത എമിറാത്തി പൗരന്മാർക്ക് 2022 ജനുവരി 10 മുതൽ യു എ ഇയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingരാജ്യത്ത് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച് ഒമാനിലെ നാഷണൽ സബ്‌സിഡി സിസ്റ്റം അറിയിപ്പ് നൽകി.
Continue Reading‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ ലോഗോ, വെബ്സൈറ്റ് എന്നിവ സൗദി സാംസ്കാരിക മന്ത്രാലയം 2021 ഡിസംബർ 31-ന് പ്രകാശനം ചെയ്തു.
Continue Readingകണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, ഡ്രോണുകൾ ഒരുക്കുന്ന മായികകാഴ്ച്ചകളും, പാട്ടും, നൃത്തവും, മറ്റു ആഘോഷങ്ങളും ഒരുക്കി ദുബായിൽ പുതുവത്സരരാവ് അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി.
Continue Reading