യു എ ഇ: മദ്ധ്യാഹ്ന ഇടവേള; ഡെലിവറി തൊഴിലാളികൾക്കായി 6000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു

രാജ്യത്ത് വേനലിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിന്റെ ഭാഗമായി യു എ ഇയിലുടനീളമുള്ള ഡെലിവറി സേവന മേഖലയിലെ തൊഴിലാളികൾക്കായി 6000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ്

ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ചേമ്പറിൻ്റെ ആഗ്രഹം അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സലേം അൽ സുവൈദി പ്രകടിപ്പിച്ചു.

Continue Reading

ഖത്തർ: ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി പ്രാബല്യത്തിൽ വന്നു

ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി ഖത്തറിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

കുവൈറ്റ്: വിദേശ തൊഴിലാളികളുടെ നിയമനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കിയതായി സൂചന

രാജ്യത്തെ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കുവൈറ്റ് അധികൃതർ ഒഴിവാക്കിയതായി സൂചന.

Continue Reading

ദുബായ്: അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി 355 മില്യൺ ദിർഹം കരാർ

അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി ദുബായ് സർക്കാർ 355 മില്യൺ ദിർഹത്തിന്റെ കരാറിന് അംഗീകാരം നൽകി.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ പ്രദർശനം ആരംഭിച്ചു

ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു.

Continue Reading

അബുദാബി: ഐഐടി ഡൽഹി ക്യാമ്പസിലെ ആദ്യ ടെക് ബാച്ചിലർ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് DGCA

രാജ്യത്ത് ഗ്ലൈഡിങ് ഉൾപ്പടെയുള്ള ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading