യു എ ഇ: COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തിയതായി NCEMA
യു എ ഇയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ COVID-19 PCR ടെസ്റ്റുകൾക്ക് ഈടാക്കുന്ന നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തിയതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading
