ബഹ്‌റൈൻ: സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് ആന്റി സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി
സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.
Continue Reading
