ദുബായ് – അബുദാബി ബസ് സർവീസ് പുനരാരംഭിച്ചതായി RTA
ഏതാണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് – അബുദാബി പൊതുഗതാഗത ബസ് റൂട്ടിലെ (റൂട്ട് E101) സേവനങ്ങൾ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏതാണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് – അബുദാബി പൊതുഗതാഗത ബസ് റൂട്ടിലെ (റൂട്ട് E101) സേവനങ്ങൾ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingതങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്ന ഒരു പുതിയ ആപ്പ് പുറത്തിറക്കിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Reading2021 ഒക്ടോബർ 1 മുതൽ ദോഹയിൽ നിന്ന് പൂനെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഒമ്പത് ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശകർക്കായി പ്രത്യേക “എക്സ്പോ റൈഡർ” സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.
Continue Readingഅടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നൂറു ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ ആലോചിച്ച് വരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12, ഞായറാഴ്ച്ച മുതൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഎക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സ്മരണികയായി ഒരു പ്രത്യേക പാസ്പോർട്ട് ലഭിക്കുന്നതാണ്.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം മുന്നറിയിപ്പ് നൽകി.
Continue Readingഅറ്റകുറ്റപ്പണികൾക്കായി രണ്ടിടങ്ങളിൽ റോഡുകൾ താത്കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.
Continue Readingസോഹാറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് പ്രതിവാരം മൂന്ന് വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Reading