ഖത്തർ: ഓഗസ്റ്റ് 1 മുതൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ
2021 ഓഗസ്റ്റ് 1 മുതൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ഓഗസ്റ്റ് 1 മുതൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Continue ReadingCOVID-19 വാക്സിനെടുക്കാത്തവർക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലേക്കും, പൊതുഗതാഗത സംവിധാനങ്ങളിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
Continue Reading2022 ജനുവരി 1 മുതൽ രാജ്യത്തെ വാണിജ്യ മേഖലയിൽ ഇലക്ട്രോണിക് പണമിടപാട് രീതികൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Readingയു എ എയിലെ ഇന്ത്യൻ പ്രവാസികൾക്ക് രാജ്യത്ത് സുരക്ഷിതരായി തുടരുന്നതിനും, നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Continue Readingരാജ്യത്ത് ഒരു വ്യക്തിയെയോ, ഒരു പ്രത്യേക വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ കൊടിയ കുറ്റകൃത്യമായി കണക്കാകുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഅൽ ദഫ്റയിലെ, ലിവയിൽ സംഘടിപ്പിച്ചിരുന്ന പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25, ഞായറാഴ്ച്ച സമാപിച്ചു.
Continue Readingദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ സുഗമമായി മനസ്സിലാക്കുന്നതിനുള്ള സഹായം ഉറപ്പ് വരുത്തുന്നതിനായി ഖത്തർ ഗവെർന്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് (GCO) പുതിയ വെബ്സൈറ്റ് ആരംഭിച്ചു.
Continue Readingതെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ തീരപ്രദേശങ്ങളിൽ ചൂട് കനത്തതോടെ സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുണ്ടാകുന്ന തളർച്ച, സൂര്യാഘാത സാധ്യതകൾ എന്നിവ സംബന്ധിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Reading