അജ്‌മാൻ: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് അജ്‌മാൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: വിദ്യാലയങ്ങളിൽ ഏപ്രിൽ 16-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ 2024 ഏപ്രിൽ 16-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

ഒമാൻ: അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ 2024 ഏപ്രിൽ 16, ചൊവ്വാഴ്ച താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: പൊതു വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

യു എ ഇയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റമദാൻ മാസത്തിൽ ഒരു ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ ട്രെയിനുകൾ ഉപയോഗിച്ചു

ഇത്തവണത്തെ റമദാൻ മാസത്തിൽ ഒരു ദശലക്ഷത്തിലധികം യാത്രികർ ഹറമൈൻ റെയിൽവേ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ ഫിത്ർ ദിനത്തിൽ മസ്കറ്റിൽ പാർക്കിംഗ് നിയന്ത്രണം

ഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഈദുൽ ഫിത്ർ അറിയിക്കുന്നതിനായി ഏഴ് ഇടങ്ങളിൽ പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ്

എമിറേറ്റിലെ ഏഴ് ഇടങ്ങളിൽ ഈദുൽ ഫിത്ർ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഷാർജ: ഈദുൽ ഫിത്ർ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading