യു എ ഇ: ഈദുൽ ഫിത്ർ വീടുകളിൽ നിന്ന് ആഘോഷിക്കാൻ NCEMA നിർദ്ദേശിച്ചു; സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം

ഈ വർഷത്തെ ഈദുൽ ഫിത്ർ വീടുകളിൽ സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ രാജ്യത്തെ നിവാസികളോട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: മെയ് 16 മുതൽ സർക്കാർ ജീവനക്കാർ ഓഫീസുകളിൽ നേരിട്ട് ഹാജരാകും

2021 മെയ് 16, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ നേരിട്ട് ഹാജരാകണമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ദുബായ്: ഈദ് അവധി ദിനങ്ങളിൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് DHA

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള യാത്ര നിർദ്ദേശങ്ങൾ

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 മെയ് 9 മുതൽ മാറ്റം വരുത്തിയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ഈദ് അവധി ദിനങ്ങളിൽ വാഹന പാർക്കിങ്ങ് സൗജന്യം; ടോൾ ഒഴിവാക്കും

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഈദ്: ദുബായിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവ റോഡപകടങ്ങളിലേക്ക് നയിക്കുന്നതായി അബുദാബി പോലീസ്

ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ പരീക്ഷകൾ മെയ് 30 മുതൽ

രാജ്യത്തെ രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ 2021 മെയ് 30 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ബാങ്ക് സംബന്ധമായ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

ബാങ്ക് സംബന്ധമായ വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ഫോൺ, ഇമെയിൽ മുതലായ ഒരു തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെയും മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading