ഷാർജ: എമിറേറ്റിലെ വിദ്യാലയങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷയിൽ കൂടുതൽ നടത്തുന്നതിന് അനുമതിയില്ല
ഷാർജയിലെ വിദ്യാലയങ്ങളിൽ പ്രതിദിനം പരമാവധി ഒരു പരീക്ഷ നടത്തുന്നതിന് മാത്രമാണ് ഇനി മുതൽ അനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജയിലെ വിദ്യാലയങ്ങളിൽ പ്രതിദിനം പരമാവധി ഒരു പരീക്ഷ നടത്തുന്നതിന് മാത്രമാണ് ഇനി മുതൽ അനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഒമാനിൽ മാർച്ച് 20 വരെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ഹോം ഡെലിവറി സേവനങ്ങളെ ഒഴിവാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading2021 മാർച്ച് 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികളിൽ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.
Continue Readingരാജ്യത്തെ ഏതാനം പ്രവർത്തനമേഖലകളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ 2021 മാർച്ച് 31-ന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി (MoE) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ജനവാസ കേന്ദ്രങ്ങളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading2021 മാർച്ച് 10, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2021-ലെ റമദാനോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനം മാനദണ്ഡങ്ങൾ എമിറേറ്റിൽ നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം (ECDMT) അറിയിച്ചു.
Continue Readingരാജ്യത്ത് മുഴുവൻ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്ക്, അവസാന ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമസ്‌കറ്റിലെ അൽ സൈദിയ വിദ്യാലയത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റും, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഅബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് സൗജന്യമായി COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Reading