ഗതാഗത നിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ്

ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഒരു ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ നൽകിയതായി MoHAP

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും കൊറോണ വൈറസ് രോഗപ്രതിരോധശക്തി വളർത്തുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായി ഇതുവരെ ആകെ ഒരു ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിയതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) വ്യക്തമാക്കി.

Continue Reading

ഒമാൻ: പതിനയ്യായിരത്തോളം പേർ COVID-19 വാക്സിൻ സ്വീകരിച്ചു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിൽ ഇതുവരെ ഏതാണ്ട് പതിനയ്യായിരത്തോളം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനിൽ നിലവിൽ ഇരുപത് പ്രകൃതി സംരക്ഷിത മേഖലകളുണ്ടെന്ന് NCSI

ഒമാനിലെ പ്രകൃതി സംരക്ഷിത മേഖലകളുടെ എണ്ണം ഇരുപതിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി.

Continue Reading

സൗദി: ഖത്തറിൽ നിന്ന് കരമാർഗം പ്രവേശിക്കുന്നവർക്കായി അതിർത്തിയിൽ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റോഡ് മാർഗം ഖത്തറിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കുന്നതിനായുള്ള പ്രത്യേക ആരോഗ്യ കേന്ദ്രം സൽവ അതിർത്തിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു.

Continue Reading

ദുബായ്: 315 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

കൊറോണ വൈറസ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ഏതാനം വിഭാഗം COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറച്ചു

ഏതാനം വിഭാഗങ്ങളിൽ പെട്ട COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 10000 കടന്നു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിൽ ഇതുവരെ പതിനായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: ഹോട്ടലുകളിലും കഫെകളിലും ശീഷ ഉപയോഗിക്കുന്നതിന് അനുമതി നൽകി

മാസങ്ങളോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം, എമിറേറ്റിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) അനുമതി നൽകി.

Continue Reading