സൗദി അറേബ്യ: വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം
വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് ആരംഭിക്കുന്നതാണ്.
Continue Readingസൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന യാത്രികർ തങ്ങളുടെ കൈവശം 40000 റിയാലോ അതിൽ കൂടുതലോ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ, ആഭരണങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തേണ്ടതാണ്.
Continue Readingവേനലിൽ എമിറേറ്റിലെ സർക്കാർ മേഖലയിൽ ഫ്ലെക്സിബിൾ തൊഴിൽ സമയം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.
Continue Readingഷാർജയിലുടനീളമുള്ള പണമടച്ചുള്ള പാർക്കിംഗ് സമയം 2026 ജൂലൈ 1 മുതൽ അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.
Continue Readingഏതാനം തൊഴിൽ മേഖലകളിലെ പ്രവാസികളുടെ വിസകൾ മറ്റു തൊഴിൽ മേഖലകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റിൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം ഏർപ്പെടുത്തിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingഖത്തറിൽ 2026 ഏപ്രിൽ 21, ചൊവാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
Continue Reading