സൗദി അറേബ്യ: 2024-ൽ 18.5 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഹജ്ജ്, ഉംറ കർമങ്ങളിൽ പങ്കെടുത്തു

കഴിഞ്ഞ വർഷം 18.5 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഹജ്ജ്, ഉംറ കർമങ്ങളിൽ പങ്കെടുത്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ 40000-ൽ പരം സന്ദർശകർ പങ്കെടുത്തു

അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ നാല്പത്തിനായിരത്തിലധികം സന്ദർശകർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

Continue Reading

മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നതായി സൂചന

രാജ്യത്ത് മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നതായി സൂചന.

Continue Reading

ഷാർജ: വാഹന പരിശോധന പൂർത്തിയാക്കുന്നതിനായുള്ള സ്മാർട്ട് ആപ്പ് പുറത്തിറക്കി

എമിറേറ്റിലെ വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് ഒരു സ്മാർട്ട് ആപ്പ് പുറത്തിറക്കി.

Continue Reading

2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകും

2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: അൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കി

അൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: 2024-2025 അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഗ്രേഡുകൾ പ്രസിദ്ധീകരിക്കുന്ന തീയതികൾ പ്രഖ്യാപിച്ചു

2024-2025 അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഗ്രേഡുകൾ പ്രസിദ്ധീകരിക്കുന്ന തീയതികൾ സംബന്ധിച്ച് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading