അബുദാബി: ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ തുറന്ന് കൊടുത്തു; കർശന സുരക്ഷാ നിർദ്ദേശങ്ങൾ
ജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ജൂലൈ 18-നു അറിയിച്ചു.
Continue Readingമാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച ടൂറിസ്റ്റ്, സന്ദർശക വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 11-നു ശേഷം, 30 ദിവസത്തെ അധിക സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingപത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.
Continue Readingകൊറോണ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തിയ 9 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Readingഎമിറേറ്റിലെ കൂടുതൽ പാർക്കുകളും ബീച്ചുകളും പൊതു ജനങ്ങൾക്കായി, കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെ, തുറന്നു കൊടുക്കാനുള്ള നടപടികൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തിനകത്തുള്ള പ്രവാസികളോട് തങ്ങളുടെ വിസ, റെസിഡൻസി കാർഡുകൾ എന്നിവയുടെ കാലാവധി എത്രയും പെട്ടെന്ന് പുതുക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.
Continue Readingടാക്സി ഡ്രൈവർമാരുടെ റോഡുകളിലെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു.
Continue Readingകഴിഞ്ഞ ഏതാനം ദിവസങ്ങളിലായി, രാജ്യത്ത് ദിനംപ്രതി രേഖപ്പെടുത്തുന്ന കൊറോണ ബാധിതരുടെ എണ്ണം സ്ഥിരത കൈവരിച്ചതായും, നിയന്ത്രണ വിധേയമായതായും സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദെൽ അലി വ്യക്തമാക്കി.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം വീണ്ടും നീട്ടിവെച്ചതായി സർക്കാർ അറിയിച്ചു.
Continue Reading