ഒമാൻ: മസ്‌കറ്റിൽ നിന്ന് എണ്ണപ്പാട മേഖലകളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചു
സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം, മസ്‌കറ്റിൽ നിന്ന് രാജ്യത്തെ വിവിധ എണ്ണപ്പാട മേഖലകളിലെ വിമാനത്താവളങ്ങളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു.
Continue Reading
