ഒമാൻ: ഈദുൽ ഫിത്ർ ദിനത്തിൽ മസ്കറ്റിൽ പാർക്കിംഗ് നിയന്ത്രണം

ഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഈദുൽ ഫിത്ർ അറിയിക്കുന്നതിനായി ഏഴ് ഇടങ്ങളിൽ പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ്

എമിറേറ്റിലെ ഏഴ് ഇടങ്ങളിൽ ഈദുൽ ഫിത്ർ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഷാർജ: ഈദുൽ ഫിത്ർ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഖലീഫ സിറ്റിയിൽ പുതിയ 21 പാർക്കുകൾ തുറക്കാനൊരുങ്ങുന്നതായി DMT

ഈദുൽ ഫിത്ർ അവധിയ്ക്ക് മുന്നോടിയായി ഖലീഫ സിറ്റിയിൽ 21 പുതിയ പാർക്കുകൾ തുറക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റമദാനിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയവരുടെ എണ്ണം 20 ദശലക്ഷം കടന്നു

റമദാൻ മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച ആകെ തീർത്ഥാടകരുടെ എണ്ണം 20 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഈദ്: ദുബായിൽ പാർക്കിങ്ങ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്ത് ഷാർജ ചേംബർ

ഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു ബിസിനസ് യോഗം സംഘടിപ്പിച്ചു.

Continue Reading

അബുദാബി: വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading