അബുദാബി: യു എ ഇ ജെറ്റ് സ്കീ മാരത്തോൺ ആദ്യ റൗണ്ട് ഒക്ടോബർ 26-ന്
യു എ ഇ ജെറ്റ് സ്കീ മാരത്തോൺ മത്സരത്തിന്റെ ആദ്യ റൗണ്ട് 2024 ഒക്ടോബർ 26-ന് അബുദാബിയിൽ വെച്ച് നടക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ ജെറ്റ് സ്കീ മാരത്തോൺ മത്സരത്തിന്റെ ആദ്യ റൗണ്ട് 2024 ഒക്ടോബർ 26-ന് അബുദാബിയിൽ വെച്ച് നടക്കും.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 15, ചൊവ്വാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingഅജ്മാനിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി.
Continue Readingഫുജൈറ എയർ നാവിഗേഷൻ സർവീസസ് ഡ്രോൺ രജിസ്ട്രേഷന് വേണ്ടിയുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Readingനാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) വിശദാംശങ്ങൾ സംബന്ധിച്ച് ഷാർജ ബുക്ക് അതോറിറ്റി (SBA) പ്രഖ്യാപനം നടത്തി.
Continue Readingഅനിമേനിയ അബുദാബി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 23-ന് ആരംഭിക്കും.
Continue Readingഷാർജ എമിറേറ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്ന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingസായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ (13L/31R) നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Reading2024 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading