ഒമാൻ: ഓഗസ്റ്റ് 21 വരെ മഴ ലഭിക്കുമെന്ന് CAA
2024 ഓഗസ്റ്റ് 21, ബുധനാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ഓഗസ്റ്റ് 21, ബുധനാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ നാല് സൈക്ലിംഗ്, ഇ-സ്‌കൂട്ടർ ട്രാക്കുകളിലെ ലൈറ്റിംഗ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingMEBAA എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.
Continue Readingഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവെയിലെ അൽ ഫാറൂഖ് ഫ്ലൈഓവറിൽ 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Reading2024 ഓഗസ്റ്റ് 10, ശനിയാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingനാലാമത് ഹൈലാൻഡർ അഡ്വഞ്ചർ 2025 ഫെബ്രുവരിയിൽ നടത്തുമെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്മെൻ്റ് അതോറിറ്റി (RAKTDA) അറിയിച്ചു.
Continue Reading2024 ഓഗസ്റ്റ് 8 മുതൽ അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറുകൾ മാറൂഫ് ഒമാൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് (MoCIIP) അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingവിനോദസഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക ബസ് സർവീസ് അടുത്ത് തന്നെ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading