ഖത്തർ: പ്രവാസികൾക്കിടയിൽ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വെബ്ബിനാർ സംഘടിപ്പിച്ചു

പ്രവാസികൾക്കിടയിൽ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം വെബ്ബിനാർ സംഘടിപ്പിച്ചു.

Continue Reading

വ്യാജ വാർത്തകൾ പ്രചരിപ്പിക്കവർക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചകളില്ലാതെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: വ്യക്തികളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തടയാൻ കർശനമായ നിയമങ്ങൾ ആലോചിക്കുന്നതായി സൂചന

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, ആക്ഷേപിക്കുന്നതും തടയാൻ ബഹ്‌റൈൻ കർശനമായ നിയമ നിർമ്മാണത്തിനൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

വ്യാജ കറൻസി നോട്ടുകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതും, നാണയങ്ങളിൽ കൃത്രിമത്വം കാണിക്കുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3000 റിയാൽ പിഴ; 1 വർഷം തടവ്

സൗദി അറേബ്യയുടെ ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 3000 റിയാൽ പിഴയും, ഒരു വർഷത്തെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന നടപടികൾക്ക് 10 വർഷം ജയിൽ ശിക്ഷ

സമൂഹത്തിൽ പകയും വിദ്വേഷവും വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

Continue Reading

പൊതു ഇടങ്ങളിലെ പരസ്യങ്ങൾക്ക് ദുബായിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്നു

ദുബായിലെ പൊതു ഇടങ്ങളുടെ മനോഹാരിതയ്ക്ക് കോട്ടം വരുത്തുന്ന അടുക്കും ചിട്ടയുമില്ലാത്ത പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഉത്തരവ് ഫെബ്രുവരി 25, ചൊവാഴ്ച്ച, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി.

Continue Reading