യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ലൈസൻസ് കൂടാതെ ന്യൂക്ലിയാർ പദാർത്ഥങ്ങൾ കൈവശം വെക്കുന്നവർക്ക് 10 വർഷം വരെ തടവ്

ന്യൂക്ലിയാർ പദാർത്ഥങ്ങൾ കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും, അവ കടത്തുന്നതും, അവയിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും

രാജ്യത്തെ പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം യു എ ഇയിൽ 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

Continue Reading

യു എ ഇ: സംഘടിത ഭിക്ഷാടനം ആറ് മാസം തടവും, ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്ക് മുന്നറിയിപ്പ്

മറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: നശീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 2 വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

പൊതുസമൂഹത്തിൽ വൈദ്യുതി, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മനഃപൂർവം കേടുവരുത്തുന്നവർക്ക് തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ

രാജ്യത്ത് അടുത്തിടെ ഭേദഗതി ചെയ്ത തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഔദ്യോഗിക മുദ്രകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രേഖകളിലും മറ്റുമുള്ള ഔദ്യോഗിക മുദ്രകൾ നീക്കം ചെയ്യുന്നതും, കേടുവരുത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നവർക്ക് മുന്നറിയിപ്പ്

മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading