ബഹ്‌റൈൻ: ലെബനനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധങ്ങൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ബഹ്‌റൈനും, ലെബനനും തമ്മിൽ ധാരണയിലെത്തി.

Continue Reading

ലെബനനിൽ രണ്ടാഴ്ച്ചത്തേക്ക് ആളുകളോട് വീടുകളിൽ തുടരാൻ നിർദ്ദേശം

കൊറോണ വൈറസ് നേരിടുന്നതിന്റെ ഭാഗമായി ലെബനനിൽ രണ്ടാഴ്ചത്തേക്ക് അടിയന്തിര സേവനങ്ങളൊഴികെ എല്ലാം അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.

Continue Reading