കഴിഞ്ഞ വർഷം 1.4 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചു
2024-ൽ 1.4 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024-ൽ 1.4 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingപാബ്ലോ പിക്കാസോയുടെ മൂന്ന് സൃഷ്ടികൾ ഉൾപ്പടെ പുതിയതായി സ്വന്തമാക്കിയിട്ടുള്ളതും, മറ്റു അന്താരാഷ്ട്ര മ്യൂസിയങ്ങളിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്നതുമായ കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Reading2017-ൽ ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം സന്ദർശകരെ ആകർഷിച്ച ലൂവ്രെ അബുദാബി സാംസ്കാരിക സംവാദത്തിലേക്കുള്ള ഒരു കവാടമാണ്.
Continue Readingലൂവ്രെ അബുദാബിയുടെ ശേഖരത്തിൽ നിന്നുള്ള രണ്ട് വസ്തുക്കൾ നാഷണൽ മ്യൂസിയത്തിൽ ഒരു വർഷത്തേക്ക് പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ടുള്ള ഒരു കരാറിൽ ലൂവ്രെ അബുദാബിയും ഒമാൻ നാഷണൽ മ്യൂസിയവും ഒപ്പുവച്ചു.
Continue Reading2023-ൽ 1.2 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Reading2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingപ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെ പ്രമേയമാക്കി ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനത്തിന് ഇന്ന് (2023 സെപ്റ്റംബർ 13, ബുധനാഴ്ച) തുടക്കമാകും.
Continue Readingലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingകുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Reading