ഖത്തർ: റമദാനിലെ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

റമദാൻ മാസത്തിലെ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ലുസൈൽ ട്രാം ശൃംഖലയിലെ പുതിയ ലൈൻ പ്രവർത്തനമാരംഭിച്ചു

ലുസൈൽ ട്രാം ശൃംഖലയിൽ ഒരു പുതിയ ലൈൻ പ്രവർത്തനമാരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പുതുക്കിയ പ്രവർത്തനസമയക്രമം

ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പുതുക്കിയ പ്രവർത്തനസമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നു; ഏപ്രിൽ 8 മുതൽ പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തിപ്പിക്കും

2024 ഏപ്രിൽ 8 മുതൽ ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.

Continue Reading