ഖത്തർ: മെയ് 3 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

2023 മെയ് 3, ബുധനാഴ്ച വൈകീട്ട് 3 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു

2023 ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ സേവനങ്ങൾ പുതിയ പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മഗ്‌രിബ് മുതൽ ഫജ്ർ വരെയുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രം

റമദാൻ മാസത്തിൽ മഗ്‌രിബ് നമസ്കാരത്തിനും ഫജ്ർ നമസ്കാരത്തിനും ഇടയിലുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തി.

Continue Reading

ഖത്തർ: ലുസൈലിലെ A6 സ്ട്രീറ്റിൽ മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലുസൈലിലെ A6 സ്ട്രീറ്റിൽ 2023 മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 7 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

2023 ജനുവരി 7, ശനിയാഴ്ച രാത്രി 10 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകൾ അടച്ചു

ലുസൈൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകൾ 2022 നവംബർ 1 മുതൽ അടച്ചതായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്തു

ലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഖത്തർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി H.E. ജാസിം സൈഫ് അഹ്‌മദ്‌ അൽ സുലൈതി ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ ലോകകപ്പ് 2022 ടൂർണമെന്റ് സ്റ്റേഡിയങ്ങൾ: ഭാഗം 1 – ലുസൈൽ സ്റ്റേഡിയത്തെ അടുത്തറിയാം

ഖത്തർ ലോകകപ്പ് 2022 ടൂർണമെന്റിന്റെ ഫൈനൽ ഉൾപ്പടെയുള്ള പത്ത് മത്സരങ്ങൾ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്തി കൊണ്ട് ഖത്തർ ന്യൂസ് ഏജൻസി ഒരു പ്രത്യേക റിപ്പോർട്ട് പുറത്ത്‌വിട്ടു.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ആരാധകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ലുസൈൽ ബസ് സ്റ്റേഷൻ ഒരുങ്ങി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് ലുസൈൽ ബസ് സ്റ്റേഷൻ ഒരുങ്ങിയതായി ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഫെബ്രുവരി 28-ന് നിർത്തലാക്കും

ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് നിർത്തലാക്കുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading