ദുബായ്: ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി നാലാം തലമുറ അബ്രകൾ അവതരിപ്പിച്ച് RTA
എമിറേറ്റിലെ ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു.
Continue Readingദുബായ് ക്രീക്ക് ഹാർബർ (ക്രീക്ക് ഹാർബർ സ്റ്റേഷൻ) പരിസരങ്ങളിലെ പാർപ്പിട മേഖലകളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി രണ്ട് പുതിയ ജലപാതകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingലോകത്തെ ആദ്യത്തെ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്രയുടെ പരീക്ഷണ ഓട്ടം ദുബായിൽ ആരംഭിച്ചു.
Continue Readingദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.
Continue Readingഎമിറേറ്റിലെ ദുബായ് ക്രീക്കിൽ സ്ഥിതി ചെയ്യുന്ന നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഫെറി ഉപയോഗിച്ച് കൊണ്ടുള്ള ദുബായ്- ഷാർജ ജലഗതാഗത സർവീസ് 2023 ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് അബ്രകൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സവാരി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഡാൽമ ജലമേളയുടെ ആറാമത് പതിപ്പ് നടക്കുന്ന കാലയളവിൽ ഡാൽമ ഐലൻഡ് – ജബൽ ധന്ന റൂട്ടിലെ ഫെറി ഗതാഗതസേവനങ്ങൾ സൗജന്യമായി നൽകുമെന്ന് അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.
Continue Reading