യു എ ഇ: അനുമതിയില്ലാതെ AI ഉപയോഗിച്ച് കൊണ്ട് ദേശീയ ചിഹ്നങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

മുൻ‌കൂർ അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ദേശീയ ചിഹ്നങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഇരുപത്തിരണ്ടാമത് അറബ് മീഡിയ ഫോറം മെയ് 27-ന് ആരംഭിക്കും

മേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും.

Continue Reading

വാർത്തകൾ ക്ഷണഭംഗുരം

വാർത്തകൾ ക്ഷണഭംഗുരം – നമ്മുടെ മനസ്സുകളെ സ്പർശിക്കുന്ന വിധം അഭിനയിച്ചവതരിപ്പിക്കുന്ന ക്ഷണികമായ ഒരു നാടകമായി മാറുന്നോ പല വാർത്തകളും? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കി കാണുന്നു.

Continue Reading