ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന

ബഹ്‌റൈനിലെ പുറം തൊഴിലിടങ്ങളിലെ, നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പരിശോധനകൾ, നാഷണൽ ഇന്സ്ടിട്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ (NIHR) മേല്നോട്ടത്തിൽ ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: ജൂലൈ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നിർബന്ധം

ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും.

Continue Reading